---
title: "പാപ്പിനിശ്ശേരിയിലെ മികച്ച യുവകർഷകനായി സി സരിത്തിനെ തെരഞ്ഞെടുത്തു"
english_title: "C Sarith was selected as the best young farmer in Pappinissery."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308867/C Sarith was selected as the best young farmer in Pappinissery."
published_at: "2025-08-16T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a004dcd9ecb_Screenshot_20250816_094053_VN_-_Video_Editor.jpg"
keywords: []
---

# പാപ്പിനിശ്ശേരിയിലെ മികച്ച യുവകർഷകനായി സി സരിത്തിനെ തെരഞ്ഞെടുത്തു

> **Lead Summary:** പാപ്പിനിശ്ശേരിയിലെ മികച്ച യുവകർഷകനായി സി സരിത്തിനെ തെരഞ്ഞെടുത്തു

## Article Content

പാപ്പിനിശ്ശേരിയിലെ മികച്ച യുവകർഷകനായി സി സരിത്തിനെ തെരഞ്ഞെടുത്തു

കർഷക ദിനത്തിൻ്റെ ഭാഗമായാണ് പാപ്പിനിശ്ശേരി  പഞ്ചായത്തും കൃഷിഭവനുംകാർഷികരംഗത്ത് ശ്രദ്ധേയരായ വ്യക്തികളെ തെരഞ്ഞെടുക്കുന്നത്.കർഷക ദിനമായ ആഗസ്ത് 17 ന് പാപ്പിനിശ്ശേരി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് സരിത്തിനെ ആദരിക്കും

കാർഷിക മേഖലയിൽ* *വർഷങ്ങളായി മികച്ച രീതിയിൽ ഇടപെടുന്ന വ്യക്തിയാണ്പലതരം പച്ചക്കറി കൃഷിക്കും നേതൃത്വം നൽകിയിട്ടുണ്ട്

ധർമക്കിണർ സ്വദേശിയായ സരിത്ത് പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുംDYFI പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് പ്രസിഡൻ്റും കർഷക സംഘം വില്ലേജ് ജോയിൻ്റ് സെക്രട്ടറിയുമാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308867/C Sarith was selected as the best young farmer in Pappinissery.)